ഞാവല്‍ പഴം
എന്നെ ഒരുപാടു പാഠം പഠിപ്പിച്ചു .
പിടി തരാത്ത ഉയരത്തിലിരുന്നു
എന്നെ ഇളിഭ്യയാക്കുന്ന പാഠം .
ഓര്‍ക്കാപ്പുറത്ത് താഴെ കുതിച്ചു
എന്നെ സന്തോഷിപ്പിക്കുന്ന പാഠം.
ആകൃതിയില്‍ ഉരുണ്ടിരുന്നു
എന്‍റെ മാര്‍കിനെ ഓര്‍മിപ്പിച്ച പാഠം .
കൈകുമ്പിളില്‍ അടങ്ങാതെ
എന്നെ നിഷേധിയാക്കിയ പാഠം .
മധുരവും പുളിയും മറന്നു
നാവില്‍ നീല നിറം ബാക്കിയാക്കിയപോള്‍
ഒരു പ്രണയത്തിന്‍റെ പാഠം .
Saturday, June 6, 2009
Subscribe to:
Post Comments (Atom)
ninnil kavitheyundu...cheliyoori theliyum vare
ReplyDeletedhyaanichirikuka...
oduvil pranayathinte niram aathram avasheshikkum....
ReplyDeleteinnocence....
ReplyDeletekollam
ReplyDeleteoru njaval pazam kazichittu varsham ethra kazinjirikkunnu...
ReplyDeletenostalgia :)
ഞാവല്‍ പഴം സെര്‍ച്ച് ചെയ്ത് വന്നതാ. എത്തിയത് ഇവിടെ. കവിത ഇഷ്ടമായി
ReplyDeleteഹ്ഹ്ഹ്..ഞാനും ഞാവല്‍ പഴം സെര്‍ച്ച് ചെയ്തപ്പോള്‍ എത്തിപ്പെട്ടതാ...കവിത വായിച്ചൂട്ടൊ..
ReplyDelete