Saturday, June 6, 2009

നോവ്‌

എന്‍റെ ജീവിതത്തിന്‍റെ
നിറമാര്‍ന്ന പൂവ് .
നനുത്ത വര്‍ത്തമാനം
നിന്‍റെ നോട്ടം .
അതിലെന്‍റെ പാട്ടിന്‍റെ ഈണം
കനം കുറഞ്ഞ നിന്‍റെ പുഞ്ചിരി
കനെലെരിക്കുന്ന എന്‍റെ ബുദ്ധി
പാട്ടിന്‍റെ താളം
താളത്തിനൊരു നോവ്‌
നിനക്കും
എനിക്കും
വെവ്വേറെ നോവ്‌

3 comments: